കൂട്ടുകാരെ,
ഇതാ വലിയ ഒരു ഗുണന സംഖ്യ .
0*1*2*3*4*5*6*7*8*9
ഉത്തരം മുപ്പതു സെക്കന്റ് കൊണ്ടു കണ്ടുപിടിക്കൂ.
നൗഫില പി 5 ബി
മലപ്പുറം
-
*മല**പ്രം ചരിതം*
കടലുണ്ടിപുഴയുടേയും ഊരകം മലയുടേയും ഇടയിലുളള മലനാട് പ്രദേശമാണ്
മലപ്രം. 2500 വര്ഷങ്ങള്ക്കു മുമ്പുതന്നെ ഇവിടെ ജനവാസമുളളത...