ഇന്നു ഞാന്‍ നടന്ന് എത്രയോ ദൂരം പിന്നിട്ടിരിക്കുന്നു. ഇരുള്‍ മൂടിയ ഈ യാത്രയില്‍ ,ഇന്നലെ നടന്നുനീങ്ങിയ ആ വഴിയിലേക്ക് ഞാന്‍ ഒന്നു തിരിഞ്ഞു നോക്കി. ആ ഇടവഴിയില്‍ ശാന്തിയുടെയും സമാധാനത്തിന്‍റെയും വെളിച്ചമുണ്ടായിരുന്നു. എന്നാല്‍ ഇന്നു ഞാന്‍ നടന്ന് നീങ്ങുന്ന ഈ വഴി എത്രയോ വലുതും വിശാലവുമാണ് . പക്ഷെ ഞാന്‍ കാലുകള്‍ എടുത്തുവക്കുംതോറും ക്രുരതയുടെയും വഞ്ചനയുടെയും നിഴലുകള്‍ വഴിയില്‍ വീണുകിടക്കുന്നത് കാണുന്നു. "ഒരുപക്ഷെ നാളത്തെ ഇരുള്‍ മൂടിയ വഴികളിലൂടെ എനിക്ക് സഞ്ചരിക്കാനാകുമോ...?ആ വഴികളിലൂടെ എനിക്ക് നടന്ന് നീങ്ങാനകുമോ .....?
സുനിയ.പി. പി [എച്ച് വണ്ണ്‍ ]
മലപ്പുറം
-
*മല**പ്രം ചരിതം*
കടലുണ്ടിപുഴയുടേയും ഊരകം മലയുടേയും ഇടയിലുളള മലനാട് പ്രദേശമാണ്
മലപ്രം. 2500 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഇവിടെ ജനവാസമുളളത...