വിദ്യാരംഗം കാലാസതിത്യവേദി 'കഥകളി ആസ്വാദനക്കളരി ' നടത്തി. കോട്ടക്കല്‍ നന്ടകുമാരന്നയരും സംഘവുമാണ് കഥകളി അവതരിപ്പിച്ചത്.നളചരിതം രണ്ടാം ദിവസത്തെ കഥയായ "സകുനപ്പിഴതവജനിതം" ആണ് രംഗത്തെത്തിയത്.മലപ്പുറം ഡി.ഡി.ഇ ,കെ.സി.ഗോപി ചടങ്ങ് ഉല്‍ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡണ്ട് പെരുമ്പള്ളി അബ്ദുല്‍മജീദ് ആധ്യക്ഷ്യംവഹിച്ചു.പ്രധാന അദ്ധ്യാപിക കൊച്ചുമണി ടീച്ചര്‍ ,വേണുഗോപാലന്‍ മാഷ് എന്നിവര്‍ സംസാരിച്ചു.
മലപ്പുറം
-
*മല**പ്രം ചരിതം*
കടലുണ്ടിപുഴയുടേയും ഊരകം മലയുടേയും ഇടയിലുളള മലനാട് പ്രദേശമാണ്
മലപ്രം. 2500 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഇവിടെ ജനവാസമുളളത...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ