2009 ജനുവരി 18, ഞായറാഴ്‌ച

അതെല്ലാം മറന്നേക്കൂ


ആദ്യ ചുംബനം നല്കി മറഞ്ഞ
വണ്ടിനെയോര്‍ത്ത്
കണ്ണുനീര്‍ വാര്‍ക്കുമെന്‍ മൌന നീലാംബരി..
വണ്ടിനു നീയൊരു പാനപാത്രം മാത്രം .
പിന്നെയുമെന്തിനീ കാത്തിരിപ്പെന്‍ പൂവേ?
വസന്തങ്ങള്‍ പിറക്കാനിരിക്കെ
എന്തിനീ വിരഹവേദന..?
അശ്രുകങ്ങള്‍ക്ക് വിടചൊല്ലിയിനി
പുഞ്ചിരി പൊഴിക്കൂ നീ
ഒരു പുതുവസന്തത്തിനായി .
സൌമ്യ സി

4 അഭിപ്രായങ്ങൾ:

മണിഷാരത്ത്‌ പറഞ്ഞു...

ആശംസകള്‍

മുസാഫിര്‍ പറഞ്ഞു...

നന്നായി എഴുതിയിരിക്കുന്നു.സൌമ്യ.കവിതയില്‍ പോസിറ്റീവ് ആയി ചിന്തിക്കുന്ന ഒരു മനസ്സ് കാണുന്നുണ്ട്.

കുഞ്ഞിക്കിളി പറഞ്ഞു...

well done Soumya.. touching and powerful words.. Excellent.. keep writing!

മനസറിയാതെ പറഞ്ഞു...

കിവിത നന്നായി "വണ്ടിനു നീയൊരു പാനപാത്രം മാത്രം .
പിന്നെയുമെന്തിനീ കാത്തിരിപ്പെന്‍ പൂവേ? " ഈ വരികള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു... ഇനിയും എഴുതുക ...