
ഇക്കഴിഞ്ഞ എസ് എസ്.എല്‍.സി, ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികള്‍ ഉന്നത വിജയം കരസ്ഥമാക്കി.395 വിദ്യാര്‍ത്ഥിനികള്‍ ആണ് എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയത്. അതില്‍385 പേര്‍ വിജയിച്ചു.ഹയര്‍ സെക്കന്ററിയില്‍90 %ആണ് വിജയം.സ്കൂള്‍ പി.ടി.എയുടെയും മലപ്പുറം നഗരസഭയുടെയും നിതാന്ത പരിശ്രമമാണ് ഈ വിജയത്തിനുപിന്നിലുള്ളത്.