2009 ഏപ്രിൽ 18, ശനിയാഴ്‌ച

പിടഞ്ഞമരുന്ന നിലവിളികള്‍



സ്ത്രീ........

നീ ഓര്‍ക്കുന്നുവോ...
നീ വന്നത് അവളില്‍ നിന്നായിരുന്നു.
ഭൂമിയുടെ മാതാവായ അവള്‍
നിലാവുപോലെ പുഞ്ചിരി തൂകി
നന്മയുടെ വിളക്കേന്തി നിന്നു
പക്ഷെ,മറ്റാര്‍ക്കോവേണ്ടി അവള്‍
വിപണിയുടെ ഉപ്പായി.
ദുരന്തം കടലുപോലെ അവളെ
വെള്ള പുതപ്പിച്ചു.
അവളുടെ ഹൃദയം പിടഞ്ഞമരുമ്പോള്‍
പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ നിലവിളികള്‍
നിന്നെ വന്നു തൊട്ടുകൊണ്ടേയിരിക്കും.
ബുഷ ടി.പി.(+2)

2 അഭിപ്രായങ്ങൾ:

Areekkodan | അരീക്കോടന്‍ പറഞ്ഞു...

Scintillating words...Congrats

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

സ്വത്വം നഷ്ടപ്പെടുന്ന സ്ത്രീ...
അല്പം കൂടെ നന്നാക്കാമായിരുന്നു..